Vimala College (Autonomous), Thrissur

News

Archive

VIMALAMEEYORMA

03 Aug 2023

വിമലമീയോര്‍മ’കളില്‍ ഗാനം ആലപിച്ച് ഔസേപ്പച്ചനും, പൂര്‍വവിദ്യാര്‍ത്ഥിനിയായ പ്രിയതമയ്ക്ക് റോസാപൂ നല്‍കി പെരുവനം കുട്ടന്‍മാരും

INDIA TODAY - MDRA BEST COLLEGE RANKING 2023

26 Jun 2023

INDIA TODAY - MDRA BEST COLLEGE RANKING 2023

STATISTICS QUIZ

26 Jun 2023

സ്റ്റാറ്റിസ്റ്റിക്സ് ക്വിസ് മത്സരം നടത്തി പതിനേഴാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തോടനുബന്ധിച്ച് വിമല കോളേജ് ഓട്ടോണോമസ് തൃശ്ശൂർ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജൂൺ 26ാം തീയതി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം 3001 രൂപയും എവർ റോളിംഗ് ട്രോഫിയും ഹോളി ഏഞ്ചൽസ് എച്ച്എസ് എസ് സ്കൂൾ ഒല്ലൂർ കരസ്ഥമാക്കി. സാന്ദീപിനി വിദ്യ നികേതൻ കുറ്റിമുക്ക്, സിഎൻഎൻബിഎച്ച്എസ് ചേർപ്പ് എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വൈസ് പ്രിൻസിപ്പൽ സി. ടിസ്സ ഇമ്മട്ടി സമ്മാനദാനം നിർവഹിച്ചു. Dr. ജിസ്മി മാത്യു, Dr. അനാമിയ ബേബി എന്നിവർ നേതൃത്വം നല്കി.

BEST WOMENS COLLEGE

26 Jun 2023

CALICUT UNIVERSITY UNION 2022-23 D-ZONE ARTS FEST

Address

Ramavarmapuram Road
Thrissur 09
Kerala, India

E-mail Address

mail@vimalacollege.edu.in

Phone

+91-487-2332080

+91-487-2321759

Vision

We envision the total transformation of the young women for their enrichment and of the society at large and the nation as a whole.

Mission

We dedicate ourselves to the mission of training women for their academic excellence, development of human skill and character formation based on the love of God and service to society and to the Nation.

Follow Us



© 2020 Vimala College All Rights Reserved.
Website Powered by iDynasite from INI Technologies Pvt Ltd, India